*പൊങ്കൽ സമ്മാനം 2500₹ നൽകണം* പുതുച്ചേരി : പുതുച്ചേരിയിൽ പൊങ്കൽ സമ്മാനമായി റേഷൻ കാർഡുടമകൾക്ക് 2500 ₹ നൽകണമെന്നാവശ്യപ്പെട്ട് ലെഫ് ഗവർണ്ണർക്കയച്ച ഫയലിൽ ഇതു വരെ അനുമതി ലഭിച്ചിട്ടില്ല .തമിഴ് നാട്ടിൽ പൊങ്കൽ സമ്മാനമായി 2500 രൂപ നൽകുമെന്ന് എ ഐ ഡി എം കെ സർക്കാർ അറിയിച്ചിട്ടുണ്ട്.
Post a Comment