o മുനിസിപ്പാലിറ്റി അറിയിപ്പ്*
Latest News


 

മുനിസിപ്പാലിറ്റി അറിയിപ്പ്*


 *മുനിസിപ്പാലിറ്റി അറിയിപ്പ്* 


വീട് വീടാന്തര മാലിന്യ ശേഖരണം പുനരാരംഭിക്കുകയാണ് . പ്ലാസ്റ്റിക് കവറുകൾ , പ്ലാസ്റ്റിക് ബോട്ടിലുകൾ , ഗ്ലാസ് കുപ്പികൾ , മുതലായ അജൈവ മാലിന്യങ്ങൾ ഭദ്രമായി കെട്ടി ഏൽപ്പിക്കണമെന്ന് അഭ്യർത്ഥിക്കുന്നു . മറ്റു സ്ഥലങ്ങളിൽ നിന്ന് മാലിന്യങ്ങൾ കൊണ്ട് വന്നു നിങ്ങളുടെ വീട് പരിസരത്തോ റോഡിലോ ഇടുന്നത് നിരുത്സാഹപ്പെടുത്തേണ്ടതാണ് . എല്ലാവരുടെയും സഹകരണം ഈ കാര്യത്തിൽ ആവശ്യമാണ് . 



മയ്യഴി നഗരസഭ 31.01.2021

Post a Comment

Previous Post Next Post