*അറിയിപ്പ്*
*HT ലൈനിൽ അറ്റകുറ്റപണി നടക്കുന്നതിനാൽ 12/01/2021 ചൊവ്വാഴ്ച ചൂരൽ കമ്പനി, മത്തിപറമ്പ്, പുത്തൻപള്ളി, സേട്ട് മുക്ക്,പള്ളികുനി, മോന്തൽ, പൂവുള്ളതിൽ ക്ഷേത്രം എന്നീ ഭാഗങ്ങളിൽ രാവിലെ 7:30 മണി മുതൽ ഉച്ചക്ക് 2 വരെ വൈദ്യുതി മുടങ്ങും. ഉപഭോക്താക്കൾ സഹകരിക്കുക*.
*KSEB CHOKLI*
Post a Comment