കൗൺസിൽ ഓഫ് സർവീസസ് ഓർഗനൈസേഷൻ പ്രസിഡൻറ് കെ രാധാകൃഷ്ണൻ്റെ അമ്മ ദേവകി ബ്രാഹ്മണിയമ്മ നിര്യാതയായി
മാഹി: ചെമ്പ്ര സീതാ സദനത്തിൽ ദേവകി ബ്രാഹ്മണിയമ്മ (81) നിര്യാതയായി. ഭർത്താവ് പരേതനായ വിഷ്ണു നമ്പീശൻ.മക്കൾ: കെ രാധാകൃഷ്ണൻ (പ്രസിഡൻ്റ് കൗൺസിൽ ഓഫ് സർവീസസ് ഓർഗനൈസേഷൻ, റിട്ട ലക്ച്ചറർ ജവഹർലാൽ നെഹ്റു ഗവ. ഹയർ സെക്കൻ്ററി സ്കൂൾ മാഹി ) കെ സീത (അധ്യാപിക ഐ.കെ.കെ.ജി.എച്ച്.എസ്.എസ് പന്തക്കൽ ) സുമ (അധ്യാപിക: ഗവ.യു.പി.എസ് ഉളിയിൽ ) മരുമക്കൾ: സുഗതകുമാരി (അധ്യാപിക സി.ഇ.ബി.എച്ച്.എസ് മാഹി ) ,ഉണ്ണികൃഷ്ണൻ (റിട്ട. അധ്യാപകൻ ജി.എച്ച്.എസ് മടപ്പള്ളി) ദിനേശൻ (ജോതി മണ്ണെണ്ണ മട്ടന്നൂർ )

Post a Comment