നേതാജി ജന്മദിനം ആഘോഷിച്ചു.
മയ്യഴി : നേതാജി സുഭാഷ് ചന്ദ്രബോസിന്റെ നൂറ്റി ഇരുപത്തി അഞ്ചാം ജന്മദിനം ജയ്ഹിന്ദ് ഫൗണ്ടേഷന്റെ നേതൃതത്തിൽ ആഘോഷിച്ചു. ജയ്ഹിന്ദ് ഫൗണ്ടേഷൻ പ്രസിഡന്റ് ജിജേഷ് കുമാർ ചാമേരി അധ്യക്ഷത വഹിച്ചു. ഉത്തമൻ തിട്ടയിൽ, ജയൻ ടി, ജനാർദ്ദനൻ കെ.പി , ശ്രീധരൻ സി എന്നിവർ സംസരിച്ചു. നേതാജിയുടെ ഛായ ചിത്രത്തിൽ ദീപം തെളിയിക്കുകയും ദേശ സ്നേഹ പ്രതിഞ്‌ജയും ചൊല്ലി

Post a Comment