o സ്വീകരണവും പൊതുയോഗവും
Latest News


 

സ്വീകരണവും പൊതുയോഗവും


 ന്യൂ  മാഹീ ഗ്രാമപഞ്ചായത്ത് എൽ ഡി എഫ്   മെംമ്പർമാർക്ക് 23/01/2021ന് വൈകുന്നേരം നാലു മണിക്ക് മമ്മി മുക്കിൽ  വച്ച് സ്വീകരണം നൽകുന്നു. തുടർന്ന് നടക്കുന്ന പൊതു യോഗത്തിൽ sagav ജംഷിദ് അലി, എ എൻ  ഷംഷീർ എം ൽ എ, പി പി ദിവ്യ (ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ), ഇ വിജയൻ മാസ്റ്റർ (ജില്ലാ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ), എൻ രജിത പ്രദീപ്‌ (ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ, തലശ്ശേരി ബ്ലോക്ക്‌ ), സെയ്‌തു ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ന്യൂ മാഹീ ), അർജുൻ പവിത്രൻ (വൈസ് പ്രസിഡന്റ്‌, ന്യൂ മാഹീ ) തുടങ്ങിയവർ സംസാരിക്കുന്നു

Post a Comment

Previous Post Next Post