o എം .എസ് സി . കമ്പ്യൂട്ടർ സയൻസ് : അപേക്ഷ ക്ഷണിച്ചു
Latest News


 

എം .എസ് സി . കമ്പ്യൂട്ടർ സയൻസ് : അപേക്ഷ ക്ഷണിച്ചു


 

തലശ്ശേരി ഗവ . കോളേജിൽ പുതുതായി ആരംഭിക്കുന്ന എം.എസ്സി . കംപ്യൂട്ടർ സയൻ സ് വിത്ത് സ്പെഷ്യലൈസേഷൻ ഇൻ ആർടിഫിഷ്യൽ ഇൻറലിജൻസ് കോഴ്സസിലേക്ക് അപേക്ഷ ക്ഷണിച്ചു . കണ്ണൂർ യൂണിവേഴ്സിറ്റിയുടെ 2020-21 ത്തെ പി.ജി. അഡ്മിഷൻ പ്രോസ്പെക്ടസിൽ എം.എസ്സി . കംപ്യൂട്ടർ സയൻസ് കോഴ്സിന് നിർദേശിച്ചതുപ്രകാരമുള്ള യോഗ്യതയുള്ളവർക്ക് ജനുവരി നാലുവരെ അപേക്ഷിക്കാം . കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക . ഫോൺ 9846175368 , 9400402524

Post a Comment

Previous Post Next Post