o ഗുരു പ്രാർത്ഥനയിലും പ്രദക്ഷിണത്തിലും പങ്കെടുത്തു
Latest News


 

ഗുരു പ്രാർത്ഥനയിലും പ്രദക്ഷിണത്തിലും പങ്കെടുത്തു

 

മാഹി: തലശ്ശേരി ജഗന്നാഥ ക്ഷേത്രത്തിൽ നടന്ന ഗുരുപ്രാർഥനയിലും പ്രദക്ഷിണത്തിലും മാഹി എസ്.എൻ.ഡി.പി. യൂണിയൻറ നേതൃത്വത്തിൽ ശ്രീനാരായണീയർ പങ്കെടുത്തു . നൂറുകണക്കിന് ശ്രീനാരായണീയർ കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് പ്രദക്ഷിണത്തിൽ പങ്കെടുത്തു .  

Post a Comment

Previous Post Next Post