o അഴിയൂർ ഹൈസ്കൂൾ ബീച്ച്റോഡിൽ നെല്ലോളി റാബി (62) മരണപ്പെട്ടു.
Latest News


 

അഴിയൂർ ഹൈസ്കൂൾ ബീച്ച്റോഡിൽ നെല്ലോളി റാബി (62) മരണപ്പെട്ടു.


 അഴിയൂർ ഹൈസ്കൂൾ ബീച്ച്റോഡിൽ നെല്ലോളി റാബി (62) മരണപ്പെട്ടു.


പരേതനായ മഹമ്മൂദ് ആണ് ഭർത്താവ്. ഇളയമകൻ ഇർഫാൻ ഏതാനും മാസങ്ങൾക്ക് മുമ്പ് സഹൽ എന്ന കുട്ടിയുടെ ജീവൻ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഷോക്കേറ്റ് മരണപ്പെട്ടിരുന്നു.

അതിന് ശേഷം ശരീരികമായി തളർന്ന അവർ കുറച്ചു കാലമായി ചികിത്സയിൽ ആയിരുന്നു. ഷോക്കേറ്റു മരണപ്പെട്ട ഇർഫാനെ കൂടാതെ നവാസ്, സജിന, താഹിറ എന്നിവരാണ് മറ്റു മക്കൾ.


നെല്ലോളി ആയിഷ, നെല്ലോളി ഫാത്തിമ, നെല്ലോളി മുസ്‌തഫ എന്നിവർ സഹോദരങ്ങളാണ്...

Post a Comment

Previous Post Next Post