o കേന്ദ്ര വിഹിതം കുറച്ചത് നാരായണസാമി - ജെ.പി നഡ്ഡ*
Latest News


 

കേന്ദ്ര വിഹിതം കുറച്ചത് നാരായണസാമി - ജെ.പി നഡ്ഡ*


 *കേന്ദ്ര വിഹിതം കുറച്ചത് നാരായണസാമി -* *നഡ്ഡ* 

പുതുച്ചേരി: പുതുച്ചേരി സംസ്ഥാനത്തിന് 70% കേന്ദ്ര വിഹിതം നൽകിയിരുന്നത്,40%മാക്കി കുറച്ചത് അന്ന് കേന്ദ്രമന്ത്രിയായിരുന്ന ഇന്നത്തെ പുതുച്ചേരി മുഖ്യമന്ത്രി നാരായണസാമിയാണ് ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി നഡ്ഡ .നാരായണസാമി കേന്ദ്ര മന്ത്രിമായിരുന്നപ്പോൽ ജാർഖണ്ഡ്, കേന്ദ്രത്തിൽ നിന്ന് വായ്പയെടുത്ത 5000 കോടി രൂപ തള്ളിയിരുന്നു.എന്നാൽ പുതുച്ചേരി നൽകേണ്ടിയിരുന്ന കടം തള്ളാൻ ശ്രമിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.പുതുച്ചേരിയിൽ ,ബിജെപി റാലിയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം .

Post a Comment

Previous Post Next Post