ചൊക്ലി : ചൊക്ലി പഞ്ചായത്ത് 10-ാംവാർഡിൽ മത്സരിക്കുന്ന UDF സ്ഥാനാർത്ഥിയെ വീട്ടിൽ കയറി കയ്യേറ്റം ചെയ്യാൻ ശ്രമിച്ചു.
ബൈക്കിൽ വന്നെത്തിയ ഒരു സംഘം, UDFസ്ഥാനാർത്ഥിയുടെ വീടു വളഞ്ഞു തെറി വിളിയും ഭീഷണിയും നടത്തി. സംഭവം സoഘർഷാവസ്ഥയിലേക്ക് നീങ്ങുമ്പോഴേക്കും സംഭവ സ്ഥലത്ത് പോലീസ് എത്തുകയും അവിടെ കൂടിയ പ്രവർത്തകരെയെല്ലാം ശാന്തരാക്കി അവരവരുടെ വീടുകളിലേക്ക് സുരക്ഷിതമായി എത്തിക്കുകയും സമാധാനന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു.

Post a Comment