o മെഡിക്കൽ സീറ്റ് 50%-ഹർജി തള്ളി
Latest News


 

മെഡിക്കൽ സീറ്റ് 50%-ഹർജി തള്ളി

പുതുച്ചേരി :സ്വകാര്യ മെഡിക്കൽ കോളേജുകളിൽ 50% സീറ്റ് സർക്കാർ മെരിറ്റായി നൽകണമെന്നാവശ്യപ്പെട്ട് വിദ്യാർത്ഥികൾ നൽകിയ ഹർജി ഹൈക്കോടതി തള്ളി. 2006 ൽ  50% സീറ്റുകൾ സർക്കാർ മെറിറ്റ് നൽകണമെന്ന ധാരണ, സ്വകാര്യ കോളേജുകൾ നടപ്പിലാക്കണമെന്നാവശ്യപ്പെട്ടാണ് വിദ്യാർത്ഥികൾ ഹർജി നൽകിയത്‌.എന്നാൽ, സീറ്റുകൾ നൽകാൻ സർക്കാരും,സ്വകാര്യ കോളേജുകളും തമ്മിൽ നടത്തിയ ധാരണക്ക് മതിയായ രേഖകളില്ലെന്ന് കണ്ടെത്തിയ കോടതി ഹർജി തള്ളുകയായിരുന്നു.

Post a Comment

Previous Post Next Post