o കോൺഗ്രസ്സ് എംഎൽക്കെതിരെ കോൺഗ്രസ്സ് പ്രസിഡണ്ട്
Latest News


 

കോൺഗ്രസ്സ് എംഎൽക്കെതിരെ കോൺഗ്രസ്സ് പ്രസിഡണ്ട്


 പുതുച്ചേരി :കോൺഗ്രസ്സ് എംഎൽഎ ജാൻകുമാറിനെതിരെ ആരോപണവുമായി  കോൺഗ്രസ്സ് സംസ്ഥാന പ്രസിഡണ്ട് എ.വി സുബ്രഹ്മണ്യം.വരുമാന നികുതി പരിശോധനയിൽ നിന്ന് രക്ഷപ്പെടാൻ ആറ് മാസങ്ങൾക്ക് മുമ്പെ ജാൻ കുമാർ,രഹസ്യമായി ബിജെപി നേതാക്കളുമായി ബന്ധപ്പെട്ടതായി സുബ്രമണ്യം ആരോപിച്ചു .ജാൻകുമാർ ആവശ്യപ്പെട്ട ചില കാര്യങ്ങളിൽ പാർട്ടി ഇതുവരെ തീരുമാനമെടുത്തില്ലെന്നും അദ്ദേഹം പറഞ്ഞു.അതേ സമയം,തനിക്കും,തൻ്റെ കുടുംബത്തിലെ രണ്ട് പേർക്കും നിയമസഭാ തെരഞ്ഞെടുപ്പിൽ മൽസരിക്കാൻ സീറ്റ് നൽകണമെന്ന് പാർട്ടിയോടാവശ്യപ്പെട്ടതായി വാർത്തകളുണ്ട്.

Post a Comment

Previous Post Next Post