അഴിയൂർ ഭാഗത്ത് ദേശീയ പാതയിൽ ടാറിംഗ് നടക്കുന്നതിനാൽ മാഹിയിൽ ഗതാഗതക്കുരുക്ക് രൂക്ഷമായി
അഴിയൂർ മുതൽ മാഹിപ്പാലം വരെ വാഹനങ്ങളുടെ നീണ്ട നിര പ്രത്യക്ഷപ്പെട്ടു.
മണിക്കൂറുകളോളാണ് വാഹനങ്ങൾ മാഹിയിൽ കുടുങ്ങിക്കിടന്നത്
രണ്ട് ദിവസമായി മാഹിയിൽ ഗതാഗതക്കുരുക്ക് രൂക്ഷമാണ്
സെമിത്തേരി റോഡിലൂടെ റെയിൽവേ സ്റ്റേഷൻ വഴി വാഹനങ്ങൾ തിരിഞ്ഞ് പോവുന്നുണ്ടെങ്കിലും അഴിയൂരിൽ വർക്ക് നടക്കുന്നതിനാൽ ഗതാഗതക്കുരുക്കിന് പരിഹാരം കണ്ടെത്താൻ കഴിഞ്ഞില്ല


Post a Comment