o വാഹന ഗതാഗതം നിരോധിച്ചു
Latest News


 

വാഹന ഗതാഗതം നിരോധിച്ചു


 വാഹന ഗതാഗതം നിരോധിച്ചു 


പാനൂർ: നവീകരണത്തിൻറെ ഭാഗമായി മെക്കാഡം ടാറിങ്ങും അനു ബന്ധ പ്രവൃത്തിയും നടത്തുന്നതിനാൽ പാനൂർ - കൂറ്റേരി - കല്ലുവളപ്പ് റോഡിൽ 20 മുതൽ ആറുദിവസം വാഹന ഗതാഗതം നിരോധി ച്ചതായി പാനൂർ പൊതുമരാമത്ത് റോഡ് വിഭാഗം അസി . എൻജി നീയർ അറിയിച്ചു

Post a Comment

Previous Post Next Post