മാഹി ശ്രീ കൃഷ്ണ ക്ഷേത്രത്തിനു സമീപം അടിയേരി പരേതനായനാരായണന്റെയും പരേതയായ രാധയുടെയും മകളായ കനകകുമാരി [രത്നവല്ലി ] ഇന്നലെ രാത്രി മരണപെട്ടു [19-12-20] ശവസംസക്കാരം ഇന്ന് വൈകു: 4 മണിക്ക് മാഹി പൊതു ശ്മശാനത്തിൽ സഹോദരങ്ങൾ ശ്യാമളൻ ,ഗംഗാധരൻ ,സജീവ് കുമാർ , അജിത ,സുഷമ , ലതിക , അനില , സജിത
Post a Comment