10 , 12 ഗണിത ക്ലാസ് സൗജന്യം
തലശ്ശേരി:10 , 12 ക്ലാസുകളിലെ വിദ്യാർഥികൾക്ക് ഗണിത ക്ലാസുകൾ ന്യൂറോനെറ്റ് ലേണിങ് ആപ്ലിക്കേഷൻ വഴി സൗജന്യമായി നൽകുമെന്ന് ഭാരവാഹികൾ പറഞ്ഞു . മാഹിയിലെ അധ്യാപകരുൾപ്പെടെയുള്ളവരാണ് സംരംഭത്തിനുപിന്നിൽ . ഫോൺ : 8086293465. പി.സരിത , കെ.സുനിൽകുമാർ , വി.വി.പ്രജിത്ത് , അനഘ അച്യുതൻ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു .

Post a Comment