മിൽ സ്വകാര്യവത്കരണം : ആസ്തിപരിശോധന തടയും - സമരസഹായ സമിതി മയ്യഴി :സ്പിന്നിങ് മില്ലുകൾ ഉൾപ്പെടെയുള്ള സർക്കാർ ഉടമസ്ഥതയിലുള്ള വ്യവസായങ്ങൾ സ്വകാര്യവത്കരിക്കാനുള്ള ടെക്സ്റ്റൈൽ മന്ത്രാല യത്തിൻറെ നീക്കത്തിന്റെ ഭാഗമായി മാഹി സ്പിന്നിങ് മില്ലിൽ ആസ്തിപ് രിശോധന നടത്താനെത്തിയാൽ അത് തടയുമെന്ന് സ്പിന്നിങ് മിൽ സം യുക്ത സമരസഹായസമിതി ചെയർമാൻ കെ . ഹരീന്ദ്രൻ അറിയിച്ചു . ആസ്തിപരിശോധന നടത്താനായി കൺസൾട്ടൻസി മാഹി പോലീസി ൻറ സഹായം തേടിയതായി വിവരം ലഭിച്ചിട്ടുണ്ട് . ഒരു കാരണവശാ ലും പരിശോധന നടത്താൻ ഇവരെ മില്ലിലേക്ക് പ്രവേശിപ്പിക്കുകയില്ലെ ന്ന് തൊഴിലാളി യൂണിയൻ നേതാക്കളും അറിയിച്ചു . നേരത്തെ കേര ളത്തിലെ വിവിധ സ്പിന്നിങ് മില്ലുകളിൽ ആസ്തിപരിശോധന നടത്താൻ കൺസൾട്ടൻസി എത്തിയപ്പോൾ തൊഴിലാളികൾ തടയുകയായിരുന്നു .

Post a Comment