Home മദ്യഷാപ്പുകൾക്ക് അവധി പ്രഖ്യാപിച്ചു MAHE NEWS December 13, 2020 0 മയ്യഴി: കണ്ണൂർ ജില്ലയിൽ തദ്ദേശ തിരഞ്ഞെടുപ്പ് നടക്കുന്നതിന്റെ ഭാഗമായി മാഹിയിൽ13-നും 14-ന് വൈകീട്ട് ആറുവരെയും മദ്യഷാപ്പുകൾക്ക് അവധിയായിരിക്കും. വോട്ടെണ്ണുന്ന ദിവമായ 16-ാം തീയതിയും മദ്യഷാപ്പുകൾക്ക് അവധിയാണ്.
Post a Comment