o മരണപ്പെട്ടു
Latest News


 

മരണപ്പെട്ടു


 അജിത്ത് കുമാർ മരണപ്പെട്ടു 

ചാലക്കര :

 ചാലക്കര ചെറിയ വട്ടക്കട്ടിയിൽ വിമുക്ത ഭടൻ ഇ.വി.അജിത്ത് കുമാർ (60)മരണപ്പെട്ടു .(ഐ.എസ്.പി.ആർ.എൽ, മംഗലാപുരം) പരേതരായ സി.എച്ച്.വി.നാരായണന്റെയും ഇ.വി. രോഹിണിയുടെയും മകനാണ്. ഭാര്യ: അജ്ഞലി. മക്കൾ: അദർശ്, ഐശ്വര്യ. സഹോദരങ്ങൾ:ലതിക സത്യനാഥ്,രാമചന്ദ്രൻ,ശശിധരൻ,രമണി ജയാനന്ദ് (ബാഗ്ലൂർ)കനകൻ,ശൈലേന്ദ്രൻ,പ്രകാശ്,റജീന വിജയൻ സംസ്ക്കാരം  (20/12/20) ഞായറാഴ്ച കാലത്ത് ഈസ്റ്റ് പള്ളൂർ കുറ്റിപൊയിൽ എസ്.കെ. നിവാസിൽ.

Post a Comment

Previous Post Next Post