തലശ്ശേരി : ആതുരസേവനത്തിനായി പ്രാണൻ ത്യജിച്ച സിസ്റ്റർ ലിനിക്ക് തലശ്ശേരിയിൽ സൂതി മണ്ഡപം.സീനിയർ നഴ്സിം സുപ്രണ്ട് വിജയലക്ഷ്മി , നിരവധി സഹപ്രവർത്തകരെ സാക്ഷിനിർത്തി , സമർപ്പണത്തിന്റേയും ജീവാർപ്പണത്തിന്റേയും സ്മൃതി മണ്ഡപം അനശ്വര സ്മരണകൾക്ക് മുന്നിൽ സമർപ്പിച്ചു . ആശുപത്രി സൂപ്രന്റ് ഡോ : പീ യൂഷ് എം . നമ്പൂതിരിപ്പാട് , ആർ . എം . ഒ വി.എസ് . ജിതിൻ , ഡോ കെ.എൻ. അജിത്ത് , ഡോ : സതീ ശൻ , നഴ്സിംഗ് സൂപ്രണ്ട്മണിസം ബന്ധിച്ചു . ചടങ്ങിൽ വെച്ച് ഡയാ ലിസിസ്കാത്തിരിപ്പ് കേന്ദ്രത്തി ലേക്ക് തലശ്ശേരി ബ്ലോക്ക് എക്സ് സർവ്വീസ്മെൻ ലീഗ് ടെലിവിഷൻ സംഭാവന ചെയ്തു .
സിസ്റ്റർലിനിക്ക് തലശ്ശേരിയിൽ സ്മാരകരൂപം
MAHE NEWS
0

Post a Comment