o മരണപ്പെട്ടു
Latest News


 

മരണപ്പെട്ടു


 മരണപ്പെട്ടു

മയ്യഴി: മാഹി ശ്രീകൃഷ്ണ ക്ഷേത്രത്തിന് സമീപം നാരായ

ണയിൽ കനകകുമാരി (-58) അന്തരിച്ചു. പരേതരായ അടിയേരി നാരായണൻറയും രാധയുടെയും മകളാണ്. സഹോദരങ്ങൾ: ശ്യാമളൻ, ഗംഗാധരൻ, അജിത, സജീവ് കുമാർ, സുഷമ, ലതിക, അനില, സജിത.

Post a Comment

Previous Post Next Post