o കൃഷ്ണേന്ദു ദേശീയ കലാ ഉൽസവത്തിലേക്ക്
Latest News


 

കൃഷ്ണേന്ദു ദേശീയ കലാ ഉൽസവത്തിലേക്ക്

 


മാഹി :കേന്ദ്രമാനവവിഭവശേഷി മന്ത്രാലയം നടത്തുന്ന ദേശീയ കലാ ഉൽസവത്തിലേക്ക് പങ്കെടുക്കാൻ പള്ളൂർ ശ്രീകൃഷ്ണയിലെ കൃഷ്ണേന്ദു എസ് നമ്പ്യാർ തെരഞ്ഞെടുക്കപ്പെട്ടു. മാഹി എക്സൽ പബ്ലിക്ക് സ്കൂളിലെ  വിദ്യാർത്ഥിനിയാണ്  വോക്കൽ മ്യൂസിക്കിൽ കൃഷ്ണേന്ദുവിനു പുറമെ നൃത്തത്തിൽ ഐ.കെ കുമാരൻ ഗവൺമെൻ്റ് ഹയർ സെക്കൻററി സ്ക്കൂൾ വിദ്യാർത്ഥിനിയായ ദേവിക മനോജും  തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.


സമഗ്ര ശിക്ഷാ നടത്തിയ മേഖല തല മൽസരത്തിനുശേഷം, പുതുച്ചേരി  സംസ്ഥാനതല  മൽസരത്തിൽ നിന്നുമാണ് ഇവർ ദേശീയ തലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്

Post a Comment

Previous Post Next Post