o ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടറായി നിയമനം ലഭിച്ചു
Latest News


 

ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടറായി നിയമനം ലഭിച്ചു


മാഹി: മാഹി ചൂട്ടിക്കോട്ട വിലങ്ങിൽ ഹൗസിലെ  അനിൽ വിലങ്ങിലിന് കണ്ണൂർ മുൻസിപ്പൽ കോർപ്പറേഷനിൽ  ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർ  തസ്തികയിൽ കേരള PSC വഴി നിയമനം ലഭിച്ചു.


17 വർഷം ആർമിയിൽ 

19 മദ്രാസ് (കർണ്ണാട്ടിക്) റെജിമെൻ്റിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

Post a Comment

Previous Post Next Post