o കെ.എം. ജമുന ചെയർപേഴ്സൺ
Latest News


 

കെ.എം. ജമുന ചെയർപേഴ്സൺ


തലശേരി: തലശേരി നഗരസഭാ ചെയർപേഴ്സണായി കെ.എം. ജമുനടീച്ചറെ തിരഞ്ഞടുക്കും . പഴയ കാല കമ്മ്യൂണിസ്റ്റ് നേതാവും ചെറുകല്ലായി സമരനാ യകനുമായിരുന്ന കക്കോട്ട് അനതന്റെ മകളാണ് . കിടഞ്ഞി  സ്ക്കൂൾ റിട്ട . അദ്ധ്യാപികയാണ് . വൈസ് ചെയർമാനായി സി.പി.എം ഏരിയാ കമ്മിറ്റി അംഗം വാഴയി ൽ ശശിയായിരിക്കും നിയമിക്കപ്പെടുക . ചെയർപേഴ്സൺ സ്ഥാനത്തേക്ക് ഐ അനിതയുടെ പേരും നേരത്തെ ശക്തമായി ഉയർന്നിരുന്നു . എരഞ്ഞോളി ഗ്രാമ പഞ്ചായത്ത പ്രസിഡന്റായി ശ്രീഷയും , കതിരൂരിൽ സി.പി.സുനിലും ധർമ്മടത്ത് എൻ.കെ. രവിയും ന്യൂ മാഹിയിൽ എ.കെ. നെയ്തുവും പ്രസിഡന്റാകും .

Post a Comment

Previous Post Next Post