o ദേവിക മനോജിന് അംഗീകാരം
Latest News


 

ദേവിക മനോജിന് അംഗീകാരം


തലശേരി : കേന്ദ്ര മാനവവിഭവശേഷി മന്ത്രാ ലയം നടത്തുന്ന ദേശീയകലാ ഉത്സവത്സരത്തിലേക്ക് പന്തക്കൽ ഐ.കെ. കെ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥി ദേവിക മനോജ് തിരഞ്ഞെടുക്കപ്പെട്ടു . സമഗ്രശിക്ഷ മാഹി നടത്തിയ മേഖലാ തല മത്സരത്തിനുശേഷം പുതു ച്ചേരി സംസ്ഥാന തല മത്സരത്തിൽ നൃത്ത ഇന ഭരതനാട്യം ) ത്തിലാദേവികമനോജിന്റെ ദേശീയ തലത്തിലേക്ക് സെലക്ഷൻ ലഭിച്ചത് .

Post a Comment

Previous Post Next Post