നാദാപുരം: നാദാപുരം ഗ്രാമപഞ്ചായത്തിലെ തെരുംവന്‍പറമ്പില്‍ സംഘര്‍ഷം.
കടകള്‍ അടുപ്പിക്കാനുള്ള പോലീസ് നടപടിക്കെതിരെ രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകര്‍ ചോദ്യം ചെയ്തപ്പോഴാണ് സംഘര്‍ഷമുണ്ടായത്.
കോവിഡ് മാനദണ്ഡങ്ങൾക്ക് പുല്ലുവില; ജനാവലിയുമായി സ്ഥാനാത്ഥിയുടെ വോട്ടുപിടുത്തം
പ്രതിഷേധം ശക്തമായപ്പോള്‍ പൊലീസ് പോലീസ് ടിയര്‍ഗ്യാസ് പ്രയോഗിച്ചു.
പോലീസ് ലാത്തി വീശുന്നതിനിടെ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് പരിക്കേറ്റു. പ്രദേശത്ത് സംഘര്‍ഷ സാഹചര്യം നിലനില്‍ക്കുകയാണ്.
ആവേശകരമായതും സമാധാനപരവുമായ ഒരു തെരഞ്ഞെടുപ്പിന് നാട് സാക്ഷ്യം വഹിച്ചുക്കൊണ്ടിരിക്കുയാണ് ഇത്തരമൊരു സംഘര്‍ഷമുണ്ടായത് സമാധാന പ്രേമികളെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.
സംഘര്‍ഷം നടക്കുന്നതിനിടെ പോലീസ് വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ പറ്റിയിട്ടുണ്ട്.

Post a Comment