തലശേരി പൊലീസ് സ്റ്റേഷൻ എസ്.ഐ സതീശൻ മാണിയൂർ ( 50 ) നിര്യാതനായി . മംഗലാപുരത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു . കതിരൂർ പൊലീസ് സ്റ്റേഷനിലെ ശൈലജയാണ് ഭാര്യ . പ്ലസ് വൺ വിദ്യാർത്ഥിനിയായ കൃഷ്ണപ്രിയ ഏക മകളാണ് . മൃതദേഹം തലശേരി പൊലീസ് സ്റ്റേഷനിൽ വൈകീട്ട് 3 ന് പൊതുദർശനത്തിന് വയ്ക്കും . മികച്ച ഗായകൻ കൂടിയായിരുന്നു സതീശൻ .
മരണ വാർത്ത
MAHE NEWS
0

Post a Comment