മാഹിയിൽ ഇന്നലെയുണ്ടായ ഗതാഗതക്കുരുക്കിൽ വലഞ്ഞവരിൽ രോഗികളും.
മുന്നോട്ട് നീങ്ങാനാവാത്ത വിധം ഇരുവശത്തും വാഹനങ്ങളുടെ നീണ്ട നിര തന്നെയായിരുന്നു.
അഴിയൂർ കുഞ്ഞിപ്പള്ളിക്കിടയിൽ നടക്കുന്ന ടാറിംഗ് വർക്കാണ് ഗതാഗതക്കുരുക്കിനിടയാക്കിയത്
മൂന്നാം ദിവസമായ ഇന്നും ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നുണ്ട്
വലിയ വാഹനങ്ങൾ മോന്താൽ പാലം, മേക്കുന്നു ചൊക്ളി വഴി തലശ്ശേരിക്കും
അതു പോലെ തിരിച്ചിങ്ങോട്ടും
വഴിതിരിച്ചു വിട്ടാൽ ഗതാഗതക്കുരുക്കിന് ഏറെക്കുറെ പരിഹാരമാവും
ഗതാഗതക്കുരുക്കിൽപ്പെട്ട ആംബുലൻസുകൾ
വീഡിയോ കാണാം

Post a Comment