ചിത്രം: പാചക വാതക വിതരണക്കാർ സിലിണ്ടറിൻ്റെ മൊത്തം തൂക്കം ഉറപ്പ് വരുത്തുന്നു.
ഇനി ഗ്യാസ് സിലിണ്ടറിൻ്റെ
തൂക്കം ഉപഭോക്താക്കൾക്ക് നേരിട്ട് കാണാം.
മാഹി: പാചകവാതക ഉപഭോക്താക്കൾക്ക് ഗ്യാസ് സിലിണ്ടറുകൾ വിതരണം ചെയ്യുമ്പോൾ അതിൻ്റെ തുടക്കം നേരിട്ട് ബോധ്യപ്പെടുത്താൻ സംവിധാനമായി. വിതരണക്കാർ വെയിങ്ങ് മെഷീൻ കൂടി ഒപ്പം കരുതിയിരിക്കും.
ഇത് സംബന്ധിച്ച് ജനശബ്ദം മാഹി ഡെപ്പൂട്ടി തഹസിൽദാർ മണികണ്ഠന് നൽകിയ പരാതിയിലാണ് തീരുമാനമായത്.
ചിത്രം: പാചക വാതക വിതരണക്കാർ സിലിണ്ടറിൻ്റെ മൊത്തം തൂക്കം ഉറപ്പ് വരുത്തുന്നു.

ല്യാസ് വിതരണം ചെയ്യുന്ന ആൾ ഒരു സിലിണ്ടറിന്റെ മേൽ ബിൽ തുകയേക്കാൾ 30 രൂപ മുതൽ കൂടുതൽ വാങ്ങുന്നതിനും പരിഹാരം കാണേണം
ReplyDeletePost a Comment