o ഉത്പന്നങ്ങൾ വിറ്റഴിച്ച് കഴിഞ്ഞാൽ സ്പിന്നിങ് മിൽ തുറക്കുമെന്ന് അധികൃതർ
Latest News


 

ഉത്പന്നങ്ങൾ വിറ്റഴിച്ച് കഴിഞ്ഞാൽ സ്പിന്നിങ് മിൽ തുറക്കുമെന്ന് അധികൃതർ


 ഉത്പന്നങ്ങൾ വിറ്റഴിച്ച് കഴിഞ്ഞാൽ സ്പിന്നിങ് മിൽ തുറക്കുമെന്ന്  അധികൃതർ


മയ്യഴി : കോവിഡ് പ്രതിസന്ധിയെ തുടർന്ന് കെട്ടിക്കിടക്കുന്ന ഉത്പ ന്നങ്ങൾ വിറ്റഴിച്ച് മില്ലിൻറ സാ മ്പത്തികസ്ഥിതി മെച്ചപ്പെടുന്ന തോടെ മാത്രമേ സ്പിന്നിങ്ങ് മില്ലുകൾ തുറന്ന് പ്രവർത്തിപ്പിക്കാൻ കഴിയൂവെന്ന് ബന്ധപ്പെട്ട അധികൃതർ മറുപടി നൽകി . സി.പി.എം. മാഹി ലോക്കൽ കമ്മറ്റി സെക്രട്ട റി കെ.പി.സുനിൽകുമാർ പ്രധാനമന്ത്രിക്കും ടെക്സ്റ്റയിൽ മന്ത്രാലയത്തിനും അയച്ച നിവേദനത്തിനു ള്ള മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത് . തൊഴിലാളികൾ ക്ക് ഒക്ടോബർ വരെയുള്ള ശമ്പളം നൽകിയതായും മറുപടിയിൽ വ്യക്തമാക്കി .

Post a Comment

Previous Post Next Post