o ന്യൂമാഹി ഗ്രാമ പഞ്ചായത്ത് രണ്ടാം വാർഡ് യുഡിഎഫ് കുടുംബയോഗം നടത്തി* .
Latest News


 

ന്യൂമാഹി ഗ്രാമ പഞ്ചായത്ത് രണ്ടാം വാർഡ് യുഡിഎഫ് കുടുംബയോഗം നടത്തി* .


 *ന്യൂമാഹി ഗ്രാമ പഞ്ചായത്ത് രണ്ടാം വാർഡ് യുഡിഎഫ്  കുടുംബയോഗം നടത്തി* .

  

   ന്യൂമാഹി പഞ്ചായത്ത് രണ്ടാം വാർഡ് കുടുംബയോഗം കരിക്കുന്നുതാഴെ വെച്ച് നടത്തി, സജീഷ്  സ്വാഗതം പറഞ്ഞ ചടങ്ങിൽ രാജീവ് മയലക്കര അധ്യക്ഷത വഹിച്ചു .ചടങ്ങ് ഉദ്‌ഘാടനം  കെപിസിസി ജനറൽ സെക്രട്ടറി 

അഡ്വ: മൂസ സാഹിബ് നിർവ്വഹിച്ചു.

വെൽഫെയർ നേതാക്കളായ  സിപി അഷറഫ് ,പി.അഷറഫ് , കെഎംസിസി  മഹാരാഷ്ട്ര സെക്രട്ടറി അബ്ദുൽ ഗഫൂർ , കോടിയേരി ബ്ലോക്ക് വൈസ് പ്രസിഡന്റ് എൻ കെ പ്രേമൻ, സ്ഥാനാർഥികളായ കെ.ദിവിത,

സി ആർ റസാഖ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു,

 ഷാനു തലശ്ശേരി , ഉല്ലാസ് എന്നിവർ ചടങ്ങുകൾ നിയന്ത്രിച്ചു.

 രാജേന്ദ്രൻ കവിയൂർ നന്ദി പ്രകാശനം നടത്തി .

Post a Comment

Previous Post Next Post