o മാഹിയിൽ ശുദ്ധജല വിതരണം തടസ്സപ്പെടും
Latest News


 

മാഹിയിൽ ശുദ്ധജല വിതരണം തടസ്സപ്പെടും


 *മാഹിയിൽ ശുദ്ധജല വിതരണം തടസ്സപ്പെടും* 

മയ്യഴി - കേരള വാട്ടർ

അതോറിറ്റിയുടെ അറ്റ

കുറ്റപ്പണി പുരോഗമിക്കു

ന്നതിനാൽ മാഹി മേഖലയിൽ ശുദ്ധജല വിതരണം വെള്ളി, ശനി ദിവസങ്ങ ളിൽ തടസ്സപ്പെടുമെന്ന് മാഹി പൊതുമരാമത്ത് വകുപ്പ് റോഡ് ജലവിതരണ വിഭാഗംഅസി. എൻജിനീയർ

അറിയിച്ചു.

അത്യാവശ്യഘട്ടങ്ങ

ളിൽ കുടിവെള്ളം ടാങ്കർ

ലോറി വഴി താഴെ പറയുന്ന ഫോൺ നമ്പറുകളിൽ വിളിച്ച് ആവശ്യപ്പെടാം.

ഫോൺ : 0490

2332542, 2333200.

Post a Comment

Previous Post Next Post