o മാഹി കോവിഡ്-19 റിപ്പോർട്ട്
Latest News


 

മാഹി കോവിഡ്-19 റിപ്പോർട്ട്


 മാഹി കോവിഡ്-19 റിപ്പോർട്ട്

03-12-2020, 6.00 PM


   ഇന്ന് മാഹിയിൽ 20 പുതിയ കോവിഡ്-19 പോസിറ്റീവ് കേസുകളാണ് റിപ്പോർട്ടു ചെയ്തിട്ടുള്ളത്. 


 ഇതിൽ 1 പോസിറ്റീവ് ഫല൦  RTPCR ടെസ്റ്റിലൂടെയും 20 ഫലങ്ങൾ റാപ്പിഡ് ആന്റിജൻ ടെസ്റ്റിലൂടെയും ലഭ്യമായതാണ്.  


  മുൻപത്തെ പോസിറ്റീവ് കേസിന്റെ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടവരായ മഞ്ചക്കൽ താമസിക്കുന്ന രണ്ട് പേർക്കും         ഈസ്റ്റ് പള്ളൂരിൽ താമസിക്കുന്ന ഒരാൾക്കും പള്ളൂരിൽ ഒരാൾക്കും, വെസ്റ്റ് പള്ളൂരിൽ   താമസിക്കുന്ന മൂന്ന് പേർക്കും ചെറുകല്ലായിൽ ഒരാൾക്കും ഇന്ന് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിട്ടുണ്ട്.


രോഗ ലക്ഷണങ്ങൾ കാരണം നടത്തിയ ടെസ്റ്റിൽ  പന്തക്കലിൽ  ഒരാൾക്കും ഈസ്റ്റ് പള്ളൂരിൽ  രണ്ട് പേർക്കും മുക്കുവ൯ പറമ്പ് കോളനിയിൽ 5 പേർക്കും ചെമ്പ്രയിലെ രണ്ട് പേർക്കും ചാലക്കരയിലെ രണ്ട് പേർക്കും   ഇന്ന് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിട്ടുണ്ട്.


ഇന്ന് മാഹിയിൽ  201 കോവിഡ്-19  ടെസ്റ്റുകൾ നടത്തിയിട്ടുണ്ട്.


കോവിഡ് -19 പോസിറ്റീവായിരുന്ന  21 പേർ ഇന്ന് രോഗമുക്തി നേടി.


ആകെ ആക്റ്റീവ് കേസുകളുടെ എണ്ണം  ( 03-12-2020) - 134

Post a Comment

Previous Post Next Post