*അനുശോചിച്ചു*
മാഹി: പ്രമുഖ അഭിഭാഷകൻ ബാലകൃഷ്ണ അടിയോടിയുടെ നിര്യാണത്തിൽ മാഹി ബാർ (അഡ്വക്കേറ്റ്സ്)അസോസിയേഷൻ അനുശോചിച്ചു.
പ്രസിഡൻ്റ് എൻ.കെ. ഇന്ദർ പ്രസാദ് അധ്യക്ഷത വഹിച്ചു.
അഭിഭാഷകരായ എ.പി .അശോകൻ, എം.ഡി.തോമസ്, ടി. അശോക് കുമാർ, എൻ.കെ.സജ്ന, ഹസീന എന്നിവർ സംസാരിച്ചു
Post a Comment