ചൊക്ലി പോലീസ് സ്റ്റേഷൻ പരിധിയിലെ സംഘർഷ സാധ്യതയുള്ള പ്രദേശങ്ങളിലേക്ക് റൂട്ട് മാർച്ച് നടത്തി.
പടന്നക്കര, കവിയൂർ , ചൊക്ളി ടൗൺ, മേനപ്രം എന്നിവിടങ്ങളിലാണ് റൂട്ട് മാർച്ച് നടത്തിയത്.
പാനൂർ സി.ഐ.എം.വി.ഫായിസലി, ചൊക്ലി സി.ഐ.എം.രാജേഷ്, ചൊക്ലി എസ്.ഐ.അജീഷ് എന്നിവർ നേതൃത്വം നൽകി.
Post a Comment