o രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗം
Latest News


 

രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗം


 അഴിയൂർ ഗ്രാമ പഞ്ചായത്തിൽ രാഷ്ടിയ പാർട്ടി പ്രതിനിധികളുടെ യോഗം 9.12.20 ബുധാനാഴ്ച വൈകും 3 മണിക്ക് പഞ്ചായത്ത് ഓഫീസിൽ വെച്ച് ചേരുന്നതാണ്. പന്ത്രണ്ടാം തിയ്യതിയിലെ കലാശ പ്രചരണം, EVM ൽ സ്ഥാനാർത്ഥികളുടെ പേര് സെറ്റിംഗ് ചെയ്യുന്നതിനെ കുറിച്ചും ചർച്ച ചെയ്യുന്നതിന് വേണ്ടി റിട്ടേണിംഗ് ഓഫീസറാണ് യോഗം വിളിച്ചത്. ചോമ്പാൽ CI യോഗത്തിൽ പങ്കെടുക്കുന്നതാണ്



Post a Comment

Previous Post Next Post