Home അഴിയൂരിൽ സ്പെഷ്യൽ ബാലറ്റ് അനുവദിച്ചു MAHE NEWS December 08, 2020 0 അഴിയൂരിൽ സ്പെഷ്യൽ ബാലറ്റ് അനുവദിച്ചു :-അഴിയൂരിൽ ഇന്ന് കോവിഡ് ബാധിതരായ 18 പേർക്ക് സ്പെഷൽ ബാലറ്റ് റിട്ടേണിംഗ് ഓഫീസർ അനുവദിച്ചു.അഴിയൂർ റിട്ടേണിംഗ് ഓഫീസർ കെ. ആശ സ്പെഷൽ ബാലറ്റുകൾ ,പോളിംഗ് ഓഫീസർമാർക്ക് നൽക്കുന്നു
Post a Comment