സി.പി.എം.ധർണ നടത്തി
മയ്യഴി:പുതുച്ചേരി സംസ്ഥാനത്ത് മുനിസിപ്പൽ കമ്യൂൺ പഞ്ചായത്ത് തിരഞ്ഞെടുപ്പ് തീയതി ഉടനെ പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് സി.പി.എം. മാഹിയിൽ പ്രതിഷേധ ധർണ നടത്തി. തലശ്ശേരി ഏരിയ സെക്രട്ടറി എം.സി. പവിത്രൻ ഉദ്ഘാടനം ചെയ്തു. ടി.സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു.
സി.പി. ഹരീന്ദ്രൻ, വി. ജനാർദനൻ, കെ.പി. സുനിൽകുമാർ,
ടി.കെ. ഗംഗാധരൻ, ഹാരിസ് പരന്തിരാട്ട് എന്നിവർ പ്രസംഗിച്ചു.

Post a Comment