അഴിയൂർ: മൂന്നാം വാർഡിൽ തെരെഞ്ഞെടുപ്പ് പ്രചരണം ശക്തമാക്കി ബിജെപി മൂന്നാവാർഡ് ബിജെപി സ്വതന്ത്ര സ്ഥാനാർഥി മനയിൽ സുനിൽ കുമാറിന്റെ തെരെഞ്ഞെടുപ്പ് പ്രചാരണാർഥം സംഘടിപ്പിച്ച കുടുംബ സംഗമം ഭാരതീയ ജനത പാർട്ടി ദേശീയ ഉപാധ്യക്ഷൻ ശ്രീ അബ്‌ദുള്ള കുട്ടി
ഉദ്ഘാടനം ചെയ്തു സംസാരിച്ചു.
25 വർഷകാലം തുടർച്ചയായി കോൺഗ്രസ്സ് കുത്തകയായി കൊണ്ട് നടക്കുന്ന വാർഡായ അഴിയൂർ പഞ്ചായത്തിലെ ഈ വാർഡ് വികസന രഹിതമാണെന്നും, മൂന്നാം വാർഡിലെ പല സ്ഥലങ്ങളിൽ നിന്നും ശക്തമായ ഭരണ വിരുദ്ധ വികാരം നിലനിൽക്കുണ്ടെന്നും
അത് ബിജെപിക്ക് ഗുണം ചെയ്യുമെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.
കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ നിസ്സാര വോട്ടുകൾക്കാണ് കോൺഗ്രസ് വാർഡ് പിടിച്ചത്


Post a Comment