തിരുവനന്തപുരം : പ്രഫഷനൽ കോളജുകൾ ഉൾപ്പെടെയുള്ള ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ ജനുവരി 4 നു തുറക്കാനും ശനിയാഴ്ച പ്രവൃത്തി ദിവസമാക്കാനും മാർഗനിർദേശം പുറത്തിറക്കി . എല്ലാ കോളജുകളും സർവ കലാശാലകളും എട്ടര മുതൽ വൈകിട്ട് 5 വരെ പ്രവർത്തിക്കണം . ഒരു വിദ്യാർഥിക്കു പരമാവധി 5 മണിക്കൂർ ക്ലാസ് ; ആവശ്യമെ ങ്കിൽ 2 ബാച്ചുകളാക്കാം . ക്ലാസ് മുറി , ലാബ് , ഹോസ്റ്റൽ എന്നിവ ശുചീകരിക്കുന്നുവെന്നു പ്രിൻസി പ്പൽമാരും അധ്യാപകരും 28 നു ഹാജരായി ഉറപ്പു വരുത്തണം .
കോളജുകൾ 4 ന് തുറക്കും
MAHE NEWS
0

Post a Comment