o അന്തരിച്ചു
Latest News


 

അന്തരിച്ചു

 അന്തരിച്ചു



മാഹി - ചെറുകല്ലായി പുതിയ പറമ്പത്ത് ശാരദ (78) അന്തരിച്ചു. ഭർത്താവ്: പരേതനായ ബാലൻ മക്കൾ :പി.പി. സുനിൽ കുമാർ (റാണിയാ ടെയിലേഴ്സ്), സിജിനി പ്രഭ,  പരേതനായ സുധീഷ് കുമാർ. 

മരുമക്കൾ : ലീന (മാഹി), രവീന്ദ്രൻ (അണ്ടലൂർ).

Post a Comment

Previous Post Next Post