അന്തരിച്ചു
കോടിയേരി:കല്ലിൽതാഴെതാഹയിൽ പി.അബൂബക്കർ (80) അന്തരിച്ചു.
ദീർഘകാലം മൂഴിക്കര ജുമാ മസ്ജിദ് പ്രസിഡൻ്റ്,സെക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.
ഭാര്യ. സുഹറ
മക്കൾ. റയീസ്, റസീന, റഹീന
മരുമക്കൾ: സിറാജ് ( ജീവനക്കാരൻ മുബാറക്ക് എച്ച് എസ് എസ്)റംഷീദ്, ഷരീഫ
സഹോദരങ്ങൾ: ഉമൈബ,ഷംസുദ്ദീൻ,പരേതരായ മുഹമ്മദലി, അബ്ദുറഹ്മാൻ

Post a Comment