ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ
136-ാം ജന്മദിന വാർഷികാഘോഷം ഇയ്യത്തുംകാട് പ്രിയദർശനിയുടെ ആഭിമുഖ്യത്തിൽ പുന്നോൽ ടൗണിൽ പതാക ഉയർത്തി മധുരപലഹാരം വിതരണം ചെയ്തു ആഘോഷിച്ചു.
ഷാനു തലശ്ശേരി സ്വാഗതം പറഞ്ഞ ചടങ്ങിൽ ന്യൂമാഹി മണ്ഡലം പ്രസിഡന്റ്സി.ആർ.റസാഖ് അധ്യക്ഷത വഹിച്ചു.
മുതിർന്ന കോൺഗ്രസ് പ്രവർത്തകൻ ഭാസ്കരൻ നമ്പ്യാർ പതാക ഉയർത്തി പരിപാടി ഉദ്‌ഘാടനം ചെയ്തു.
രാജീവ് മയലക്കര, സത്യൻ,ദിവിത,അസീസ്,അഷറഫ് ,ഉല്ലാസ്, എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു,
കുന്നോത്ത് ചന്ദ്രൻ നന്ദി പ്രകാശിപ്പിച്ചു.
Post a Comment