5 വയസ്സുള്ള കുട്ടി ഉൾപ്പെടെ
അഴിയൂരിൽ 17 പേർക്ക്
കോവിഡ് :-
അഴിയൂർ,
26-12- 2020 ന്
അഴിയൂർ കുടുംബാരോഗ്യകേന്ദ്രത്തിൽ വെച്ച് നടത്തിയ RTPCR ടെസ്റ്റിൽ 69 വയസ്സുള്ള വയോധികനും 5 വയസ്സുള്ള കുട്ടിയും ഉൾപ്പെടെ 17 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.
2,4,7,11,17, 18, വാർഡുകളിലാണ് ഇത്രയും പേർക്ക് കോവിഡ് പോസ്സറ്റീവ് ആയിട്ടുള്ളത്.
Post a Comment