o സൗജന്യ അരിക്കു പകരം 1000 രൂപ
Latest News


 

സൗജന്യ അരിക്കു പകരം 1000 രൂപ


 സൗജന്യ അരിക്കു പകരം 1000 രൂപ

പുതുച്ചേരി:    മൂന്നു മാസത്തെ  സൗജന്യ അരിക്കു പകരം ബേങ്ക് വഴി പണം നൽകാൻ  ലെഫ് ഗവർണ്ണർ അനുമതി നൽകി .175000  ചുവപ്പ് റേഷൻ കാർഡുകൾക്ക് 2200 രൂപയും, 150000 മഞ്ഞ റേഷൻ കാർഡുകൾക്ക് 1000 രൂപയുമാണ് ബേങ്ക് വഴി നൽകുക.54 കോടി രൂപയാണ് ഇതിനായി ലെഫ് ഗവർണ്ണർ അനുവദിച്ചത്.

Post a Comment

Previous Post Next Post