Home തലശ്ശേരി റെയിൽ പാളത്തിൽ അജ്ഞാത മൃതദേഹം MAHE NEWS November 17, 2020 0 തലശേരി: തലശേരിയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. പുതിയ ബസ് സ്റ്റാൻഡിനടുത്ത് റെയിൽ പാളത്തിലാണ് മൃതദേഹം കണ്ടെത്തിയത്. ഏകദേശം 65 വയസ്സ് പ്രായം തോന്നിക്കുന്ന പുരുഷ മൃതദേഹമാണ്. നീല ഷർട്ടാണ് വേഷം. മൃതദേഹം തലശേരി ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
Post a Comment