o ജലവിതരണം മുടങ്ങും
Latest News


 

ജലവിതരണം മുടങ്ങും


 

റോഡ് നവീകരിക്കുന്നതിൻ്റെ ഭാഗമായി കേരള വാട്ടർ അതോറിറ്റി മാഹിയിലേക്കുള്ള ശുദ്ധജല വിതരണ പൈപ്പുകൾ പുനർ നവീകരണം നടത്തുന്നതിനാൽ ഇന്ന് മുതൽ (18-20)മറ്റന്നാൾ വരെ മാഹി മേഖലയിൽ ശുദ്ധജല വിതരണം തടസപ്പെടും

ഈ ദിവസങ്ങളിലേക്കുള്ള കുടിവെള്ളം ശേഖരിച്ച് മുൻകരുതൽ എടുക്കേണ്ടതാണ്.

അത്യാവശ്യഘട്ടങ്ങളിൽ കുടിവെള്ളത്തിനായി  04902332542 , 2333200 എന്നീ നമ്പറുകളിൽ ബന്ധപ്പെടേണ്ടതാണ്

Post a Comment

Previous Post Next Post