o മാഹി കോവിഡ് റിപ്പോർട്ട്
Latest News


 

മാഹി കോവിഡ് റിപ്പോർട്ട്


 മാഹി കോവിഡ്-19 റിപ്പോർട്ട്

17-11-2020, 6.00 PM


   ഇന്ന് മാഹിയിൽ 4 പുതിയ കോവിഡ്-19 പോസിറ്റീവ് കേസുകളാണ് റിപ്പോർട്ടു ചെയ്തിട്ടുള്ളത്. 


 ഇതിൽ ഒരു പോസിറ്റീവ് ഫലം RTPCR ടെസ്റ്റിലൂടെയും  2 പോസിറ്റീവ് ഫലങ്ങൾ റാപിഡ് ആന്റിജൻ ടെസ്റ്റിലൂടെയും  ലഭ്യമായതാണ്. ഒരു പോസിറ്റീവ് ഫലം കേരളത്തിൽ നടത്തിയ പരിശോധനയിൽ ലഭിച്ചതാണ്.


മുൻപത്തെ പോസിറ്റീവ് കേസിന്റെ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടവരായ പള്ളൂരിലെ ഒരാൾക്കും  മാഹി മുണ്ടോക്കിലെ രണ്ട് പേർക്കും

ഇന്ന്  കോവിഡ് ടെസ്റ്റിൽ പോസിറ്റീവ് സ്ഥിരീകരിച്ചിട്ടുണ്ട്.


പന്തക്കലിൽ താമസിക്കുന്ന ഒരാൾക്ക്  രോഗ ലക്ഷണങ്ങൾ കാരണം നടത്തിയ ടെസ്റ്റിൽ ഇന്ന് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിട്ടുണ്ട്.


ഇന്ന് മാഹിയിൽ  125 കോവിഡ്-19 ടെസ്റ്റുകൾ നടത്തിയിട്ടുണ്ട്.


കോവിഡ് -19 പോസിറ്റീവായിരുന്ന 21 പേർ ഇന്ന് രോഗമുക്തി നേടി.


ആകെ ആക്റ്റീവ് കേസുകളുടെ എണ്ണം  ( 17-11-2020) - 104.



Post a Comment

Previous Post Next Post