ഉള്ളാൾ തങ്ങൾ ഫൗണ്ടേഷൻ സാന്ത്വനം സെൻ്റർ നാടിനു സമർപ്പിച്ചു.
പന്തക്കൽ: പന്തക്കൽ ഉള്ളാൾ തങ്ങൾ ഫൗണ്ടേഷൻ സാന്ത്വനം സെന്റർ ബഹു:എസ്.ബി.എം.തങ്ങൾ(താത്തൂർ) ഉദ്ഘാടനം ചെയ്തു നാടിനു സമർപ്പിച്ചു.
പ്രദേശത്തെ പാവപ്പെട്ട ഒരു പെണ്‍കുട്ടിയുടെ വിവാഹത്തിലേക്ക് വേണ്ടി സാന്ത്വനം സെൻ്റർ സ്വരൂപിച്ച തുക യു.ട്ടി.എഫ് ഗൾഫ് കമ്മിറ്റി പ്രതിനിധി:എം.എ.നിസാർ ബഹു:എസ്.ബി.എം.തങ്ങൾ(താത്തൂർ)ക്ക് കൈമാറി.
പ്രസിഡൻ്റ്:നൗഷാദ് പി.കെ അധ്യക്ഷത വഹിച്ച ചടങ്ങിൽ അശ്ഫീർ നിസാമി , മഹ്മൂദ് കൊട്ടോത്ത് , അലി പടിഞ്ഞോത് എന്നിവർ ,സെക്രട്ടറി അഷ്റഫ് തയ്യിൽ സ്വാഗതവും , ഫെമിൽ കുനുമ്മൽ നന്ദിയും പറഞ്ഞു.

Post a Comment